അമേരിക്കയില്‍ 'ടീച്ചര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡുമായി മുസ്‌ലിം പ്രൊഫസര്‍

 

അമേരിക്കയില്‍ മുസ്‌ലിംകള്‍ക്ക് എല്ലായിടത്ത് നിന്നും പ്രതികൂലമായ സാഹചര്യങ്ങളാണ് നേരിടേണ്ടി വരാറ്. മുസ്‌ലിം വിഭാഗത്തോടുള്ള ഭീഷണിയും ശത്രുതയും കൊഴുപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമേരിക്കയിലെ മുസ്ലിം പ്രൊഫസര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.
അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ ഇബ്‌നു ഖല്‍ദൂന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ചെയറാണ് ഏറ്റവും നല്ല അധ്യാപകനുളള അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. അക്ബര്‍ അഹമ്മദ് എന്ന മുസ്‌ലിം പ്രൊഫസറാണ് ഈ  മികച്ച നേട്ടത്തിന്  അര്‍ഹനായിട്ടുള്ളത്.

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter