അല്‍-അഖ്സയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് റഷ്യയും ജോര്‍ദാനും
- Web desk
- Jul 19, 2017 - 16:50
- Updated: Jul 20, 2017 - 04:40
ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രി അയ്മന് സഫാദിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജിലാവ് റോയും തമ്മില്‍ അല്‍-അഖ്സയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തു. നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ക്രമസമാധാനം നിലനിര്‍ത്താനും ഇരു രാജ്യങ്ങളും ശ്രമിക്കുമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി.
സിറിയയില്‍ സമാധാനം പുലരാന്‍ യു.എസ്-ജോര്‍ദാന്‍-റഷ്യ മൂന്ന് രാജ്യങ്ങളും യോഗം നടത്തുമെന്നും ഇരു മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരോട് വിശദീകരണം നല്‍കും.
ആരാധകര്‍ക്ക് പ്രയാസമില്ലാതെ അല്‍-അഖ്സയില്‍ പ്രവേശിക്കാന്‍ കൂട്ടായ ശ്രമമാണ് വേണ്ടെതെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി സഫാദി വ്യക്തമാക്കി.
ഇസ്രയേല്‍-ഫലസ്ഥീന് പ്രശ്നത്തില്‍ സമാധാനം പുലരാന്‍ ദ്വിരാഷ്ട്ര ഫോര്‍മുല അനിവാര്യമാണെന്ന് ഇരു മന്ത്രിമാരും വിശദീകരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment