സുഡാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
- Web desk
- Feb 24, 2019 - 05:57
- Updated: Feb 25, 2019 - 02:31
സുഡാനില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സുഡാന്‍ പ്രസിഡണ്ട് ഉമര്‍ അല്‍ ബഷീര്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് കനത്ത പ്രക്ഷേഭങ്ങളും പ്രതിഷേധങ്ങളും നടക്കവെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രിസഭകളുടെയും പ്രാദേശിക സര്‍ക്കാറുകളുടെയും പ്രവര്‍ത്തനം മരവിപ്പിച്ചു.ഓരോ സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ക്ക് അധികാര ചുമതല നല്‍കി.
ഉമറുല്‍ ബഷീറിന് പ്രസിഡണ്ട് പദവി ഒഴിയേണ്ടി വരുമെന്ന് നേരത്തെ രാജ്യത്തെ ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ നിയന്ത്രണം സൈന്യത്തോട് ഏറ്റെടുക്കാനും അദ്ധേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment