ആഭ്യന്തര ഉംറ പുനരാരംഭിക്കാൻ നീക്കം
- Web desk
- Sep 15, 2020 - 20:34
- Updated: Sep 16, 2020 - 05:11
മക്ക: പരിമിതമായ തീര്‍ത്ഥാടകരുമായി ആഭ്യന്തര ഉംറ ഉടന്‍ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ഘട്ടം ഘട്ടമായി ഉംറ സര്‍വ്വീസ് പൂര്‍ണ്ണമായും പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തില്‍ പരിമിതമായ തീര്‍ത്ഥാടകരുമായി ആഭ്യന്തര ഉംറ ആരംഭിക്കുന്നത്. വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് സഊദി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തീര്‍ത്ഥാടനത്തിന് തയ്യാറാകുന്നവര്‍ക്ക് പ്രത്യേക മൊബൈല്‍ ആപ്പ് വഴി പെര്‍മിറ്റ് എടുക്കേണ്ടി വരും. തുടര്‍ന്ന് ഇതില്‍ തന്നെ സമയ ക്രമീകരണവും ഓരോ തീര്‍ത്ഥാടകനും ലഭ്യമാകും.
കൊറോണ വൈറസ് വ്യാപനം തടയാൻ ഈ വർഷത്തെ ഹജ്ജ് ആയിരം പേരെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് സംഘടിപ്പിച്ചിരുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment