യമനിലെ സഊദി പട്ടാളക്യാമ്പ് ഹൂഥികള്‍ തകര്‍ത്തു


 
യമനിലെ സഊദി പട്ടാള ക്യാമ്പ് തകര്‍ത്ത് ഹൂഥികള്‍ രംഗത്തെന്ന് റിപ്പോര്‍ട്ട. ജബലുല്‍ ഹൗലിലെയും ജബലുല്‍ ഖര്‍നിലെയും അക്രമത്തില്‍ നിരവധി പോരാളികള്‍ കൊല്ലപ്പെട്ടു. പ്രസിഡണ്ട് അബ്ദു റബ്ബ മന്‍സൂര്‍ ഹാദിയുടെ സൈന്യവും അക്രമത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
നിഹിം ജില്ലയിലെ സഊദി സൈന്യത്തോട് ഹൂഥികള്‍ ഇനിയും ആക്രമണം അഴിച്ചിവിട്ടേക്കാമെന്നാണ് നിരീക്ഷകര്‍ വെളിപ്പെടുത്തുന്നത്.
സഊദി  സഖ്യം യമന്‍ യുദ്ധത്തിലേക്ക് കടന്ന്‌വന്നത് 2015 ലാണ്.  ഹൂഥി സഖ്യത്തെ പരാജയപ്പെടുത്താന്‍ ഹാദിയുടെ അഭ്യര്‍ത്ഥനയിലൂടെയാണ് സഊദി സൈന്യം യമനിലെത്തുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter