കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്ന സ്വേച്ഛാധിപതിയാണ് നെതന്യാഹുവെന്ന്  ഉര്‍ദുഗാന്‍

ഇസ്രയേല്‍ അല്‍ അഖ്‌സക്കെതിരെ നടത്തുന്ന ഏതരൊക്രമത്തിനെതിരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്ന സ്വേചഛാധിപതിയാണെന്നും തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു.

അങ്കാറയില്‍ നടന്ന ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ധേഹം ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.
അല്‍ അഖ്‌സക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ തുര്‍ക്കിക്ക് മൗനിയായി ഇരിക്കാന്‍ കഴിയില്ലെന്നും അദ്ധേഹം പ്രതികരിച്ചു.
ഫലസ്തീനിനു വേണ്ടിയുള്ള സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ധേഹം പറഞ്ഞു.
എന്നാല്‍ ഉര്‍ദുഗാന്‍ മറ്റുള്ളവരെ മാനിക്കാന്‍ പഠിക്കണമെന്ന് മറുപടിയെന്നോണം നെതന്യാഹു മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter