ഖത്തറിന് ഐക്യദാര്‍ഢ്യവുമായി അള്‍ജീരിയ

 

ഒരു കൂട്ടം അള്‍ജീരിയന്‍ എം.പിമാരുടെ കൂട്ടായ്മയാണ് ഖത്തറിന് ഐക്യദാര്‍ഢ്യ കമ്മറ്റി അള്‍ജീരിയയിലെ പാര്‍ലിമെന്റില്‍ രൂപീകരിക്കുന്നത്. അള്‍ജീരിയയിലെ 3 പാര്‍ലമെന്റേറിയന്‍ അംഗങ്ങളാണ് അയല്‍ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്ത് പ്രതിസന്ധി തീര്‍ക്കാമെന്ന് പ്രതീക്ഷിക്കുന്നത്.
ഖത്തറിനെതിരെയുള്ള നീക്കം നീതീകരിക്കാനാവാത്തതാണെന്നും ഖത്തര്‍ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള മാധ്യമ, രാഷ്ട്രീയ കാമ്പയിനുകള്‍ ഫലസ്ഥീനിനെ അനുകൂലിക്കുന്നതിനാലെന്നും എം.പിമാരുടെ കമ്മറ്റി ആരോപിച്ചു.
ഖത്തറിനെ അനുകൂലിക്കുന്ന രാഷ്ട്രീയ, മാധ്യമ, സാമൂഹിക കാമ്പയിനുകള്‍ നടത്താനാണ് കമ്മറ്റിയുടെ തീരുമാനം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter