യമനിലെ ഹൂഥി ആക്രമണത്തെ അപലപിച്ച് ഖത്തര്‍

 

യമനില്‍ നടന്ന ഹൂഥി ആക്രമണത്തെ ഖത്തര്‍ ഗവണ്‍മെന്റ് അപലപിച്ചു. യമനില്‍ സമാധാന ഫോര്‍മുലക്ക് വേണ്ടി ശ്രമം തുടരുന്ന യു.എന്‍ വ്യക്താവിനെതിരെ എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന ആക്രമണത്തെയാണ് ഖത്തര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.സമാധാന ശ്രമങ്ങള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇസ്മാഈല്‍ ശൈഖ് അഹമ്മദിനെതിരെയുള്ള നീക്കമെന്നും ഹൂഥികള്‍ അതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ഖത്തര്‍ ആരോപിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter