ട്രംപിന്റെ മുസ്‌ലിം വിരോധം എടുത്തുമാറ്റി അമരിക്കന്‍ ജഡ്ജ്
- Web desk
- May 16, 2017 - 11:40
- Updated: May 16, 2017 - 15:13
ഏഴ് പ്രധാന മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നേരത്തെ നിരോധിച്ചിരുന്നു, എന്നാല്‍ ഇത് സംബന്ധമായ കേസില്‍ യു.എസിലെ ഫെഡറല്‍ കോടതി ജഡ്ജാണ് ട്രംപിന്റെ മുസ്‌ലിം വിരോധം താത്കാലികമായി എടുത്തു കളഞ്ഞത്. ഈ നിയമം തുടര്‍ന്നാല്‍ അത് മുസ്‌ലിം സമൂഹത്തോടുള്ള വിവേചനമാവുമെന്നും ജഡ്ജി വിശദീകരണം നല്‍കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment