ബാബരി കേസ് ഇന്ന് പരിഗണിക്കും
- Web desk
- Feb 26, 2019 - 04:40
- Updated: Feb 26, 2019 - 04:40
ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ഭരണഘടന ബെഞ്ചില്‍ അഞ്ച് അംഗങ്ങളാണുളളത്.ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ,ഡിവൈ ചന്ദ്രചൂഡ്, അശോക്ഭൂഷണ്‍,അബ്ദുല്‍ നസീര്‍ തുടങ്ങിയവരാണ് മറ്റു നാലുപേര്‍.
അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമി മൂന്നായി വിഭജിച്ച 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുളള ഹരജികളാണ് ഇന്ന് പരിഗണിക്കുക.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment