സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു: യുഎന്‍
- Web desk
- Jul 17, 2017 - 02:21
- Updated: Jul 17, 2017 - 11:54
സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ പ്രത്യേക സിറിയയിലെ നയതന്ത്ര പ്രതിനിധി സ്റ്റാഫന് ഡി മിസ്ടുറ പറഞ്ഞു.
"ഞങ്ങള്‍ പ്രതീക്ഷയിലാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്, ഏത് പ്രതിബന്ധങ്ങളെ നീക്കം ചെയ്തും സിറിയന്‍ സമാധാന ചര്‍ച്ചകള്‍ വിജയം കാണും"
മിസ്ടുറ ജനീവയില്‍ നടന്ന പത്രസമ്മേളനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു. 6 വര്‍ഷത്തോളമായി സിറിയയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് യു.എന്‍ പരിശ്രമിക്കുന്നതെന്നും മിസ്ടുറ വ്യക്തമാക്കി.
18 മാസങ്ങള്‍ക്കുള്ളിലാണ് സിറിയയില്‍ പുതിയ തെരെഞ്ഞെടുപ്പ് , ഭാവിയില്‍ സിറിയന്‍ ഭരണകൂടം സുരക്ഷിതമാക്കാന്‍ തീവ്രവാദത്തിനെതിരെ ഐക്യപോരാട്ടമാണ് സിറിയയില്‍ യു.എന്‍ സ്വപ്നം കാണുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment