യു.എ.പി.എ നിയമഭേതഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി
- Web desk
- Aug 18, 2019 - 03:32
- Updated: Aug 18, 2019 - 03:32
വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാറിന് അധികാരം നല്‍കുന്ന യു.എ.പി.എ നിയമഭേതഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹരജി. സജാല്‍ അവസ്തഹിയെന്ന ഡല്‍ഹി സ്വദേശിയാണ് പൊതുതാത്പര്യ ഹരജി സര്‍പ്പിച്ചിരിക്കുന്നത്.നിയമഭേതഗതി തുല്യാവകാശം, ആവിഷ്‌കാര സ്വാതന്ത്ര്യം,ജീവിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ്ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
ഒരു വ്യക്തിക്ക് സമൂഹത്തില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തെ ലംഘിക്കുന്നത് കൂടിയാണ് വ്യവസ്ഥ.വിചാരണയോ കോടതി ഉത്തരവോ ഇല്ലാതെയാണ് വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment