ആഫ്രിക്കന്‍ യൂണിയന്‍ നേതാക്കളോട് ഫലസ്ഥീന്‍ സമാധാന കോണ്‍ഫറന്‍സിന് പിന്തുണ തേടി അബ്ബാസ്
- Web desk
- Feb 11, 2019 - 12:40
- Updated: Feb 11, 2019 - 12:40
ഫലസ്ഥീനിലെ അന്താരാഷ്ട്രാ സമാധാന കോണ്‍ഫറന്‍സിന് ആഫ്രിക്കന്‍ യൂണിയന്‍ നേതാക്കളോട് പിന്തുണ ആവശ്യപ്പെട്ട് ഫലസ്ഥീന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ്.
എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് ആബയില്‍ സംഘടിപ്പിച്ച 32ാമത് ആഫ്രിക്കന്‍ യൂണിയന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ജറൂസലം സിറ്റിയുടെ അസ്തിത്വം മാറ്റാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ അദ്ധേഹം ശക്തമായി വിമര്‍ശിച്ചു.
ഇസ്രയേലിനെ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കാന്‍ പിന്തുണ നല്‍കുന്നത് അമേരിക്കയാണെന്നും അദ്ധേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment