ജനീവയില്‍ സിറിയന്‍ സമാധാന ചര്‍ച്ചകളുമായി യുഎന്‍

 

ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ സമാധാന ചര്‍ച്ചകളുമായി ഐക്യരാഷ്ട്രസഭ. യു.എന്‍.ഒയുടെ പ്രത്യേക ദൂതനായ സ്റ്റാഫന്‍ ഡി മിസ്ടുറയാണ് സിറിയന്‍ സമാധാന ചര്‍ച്ചകളെ നിയന്ത്രിക്കാനുള്ള ദൗത്യമേല്‍പിച്ചുട്ടുള്ളത്. ജനീവയിലെ യു.എന്‍ ഓഫീസില്‍ വെച്ച് ആറ് ഘട്ടങ്ങളിലായി നടക്കുന്ന ചര്‍ച്ചകളില്‍ മിസ്ടുറ  ബശ്ശാറിന്റെ പ്രതിനിധികളോടും പ്രതിപക്ഷ നേതാവ് നാസര്‍ ഹരീറിയുടെ പ്രതിനിധികളോടും പ്രത്യേകം സംവദിക്കും. പ്രതിസന്ധി രൂക്ഷമായ സിറിയയില്‍ മിസ്ടുറയിലൂടെ സമാധാനം പുലര്‍ത്താനാവുമെന്നാണ് യു.എന്‍ പ്രതീക്ഷിക്കുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter