പര്‍ദ ധരിച്ചവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്: വര്‍ഗീയ പ്രസ്താവനയുമായി എം.വി ജയരാജന്‍

പര്‍ദ ധരിച്ചവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജയരാജന്‍. 

കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കവെയാണ് അദ്ധേഹം വിവാദ പരാമര്‍ശം നടത്തിയത്. തിരിച്ചറിയാനാവാത്ത വിധത്തില്‍ പര്‍ദ ധരിച്ചുവരുന്നവരെ  വോട്ട് ചെയ്യാന്‍ അനുവദിച്ചുകൂടാ, വെബ് കാമറയില്‍ കൃത്യമായി കാണാന്‍ ക്യൂവില്‍ നില്‍ക്കുന്ന സമയത്ത് മുഖപടം മാറ്റണം അത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമുണ്ടോ എന്നും ജയരാജന്‍  ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter