യമനിലെ സമാധാനത്തിന് തടസ്സം ഹൂഥികള്‍: യു.എ.ഇ
- Web desk
- Sep 23, 2017 - 04:39
- Updated: Sep 23, 2017 - 15:29
യമനിലെ രാഷ്ട്രീയ പരിഹാരത്തിന് തടസ്സം ഹൂഥികളാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗാര്‍ഗേഷ് പറഞ്ഞു. സ്‌കെ ന്യൂസ് അറേബ്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ധേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധി പരിഹരിക്കുന്നതില്‍ അറബ് സഖ്യം തടസ്സമല്ല, ഹൂഥികളാണ് തടസ്സം സൃഷ്ടിക്കുന്നത് അദ്ധേഹം പറഞ്ഞു.
ഹൂഥികള്‍ തലസ്ഥാനത്തേക്ക് പുറംതള്ളിയ പ്രസിഡണ്ട് അബ്ദു റബ്ബ് മന്‍സൂര്‍ അല്‍ ഹാദിയെ പുനസ്ഥാപിക്കാനാണ് സഊദി നയിക്കുന്ന അറബ് സഖ്യം യമനില്‍ ഇടപെടുന്നത്.
യു.എന്‍ ജനറല്‍ അസംബ്ലിയില്‍ യമനില്‍ സമാധാനം പുലരുന്നതിന് വേണ്ട കാര്യങ്ങള്‍ക്ക് വേണ്ടി കുവൈത്തും ആവശ്യപ്പെട്ടിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment