മതപരിവര്‍ത്തന നിരോധന നിയമം പിന്‍വലിക്കണമെന്ന് ജസ്റ്റിസ് എ.പി ഷാ
- Web desk
- Dec 19, 2020 - 12:00
- Updated: Dec 20, 2020 - 10:12
ഉത്തര്‍പ്രദേശില്‍ പാസാക്കിയ വിവാദ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ.പി ഷാ രംഗത്ത്. ഈ നിയമം ഖാപ് പഞ്ചായത്തുകളുടെ തത്വശാസ്ത്രം പോലെയാണെന്നും എത്രയും പെട്ടെന്ന് പിന്‍വലിക്കേണ്ടതുണ്ടെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നിയമം വ്യാപമായി ദുരുപയോഗം ചെയ്യപ്പെടുമെന്നു സൂചിപ്പിച്ച അദ്ദേഹം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ഒരു രാജ്യത്ത് ഇത്തരം നിയമങ്ങള്‍ പാസാക്കപ്പെടുന്നത് അത്ഭുതമുളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment