ഇല്‍ഹാന്‍ ഉമറിനെ അധിക്ഷേപിച്ച് യു.എസ് പ്രസിഡണ്ട്, ട്രംപ് ഫാഷിസ്റ്റാണെന്ന് തിരിച്ചടിച്ച് ഇല്‍ഹാന്‍
- Web desk
- Jul 19, 2019 - 07:12
- Updated: Jul 22, 2019 - 05:18
അമേരിക്കയിലെ മുസ്‌ലിം കോണ്‍ഗ്രസ് വനിത ഇല്‍ഹാന്‍ ഉമറിനെ വംശീയമായി അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മറ്റു നാല് കോണ്‍ഗ്രസ് അംഗങ്ങളോടപ്പം ഇല്‍ഹാനോട് നാടുവിടാനും ട്രംപ് ആവശ്യപ്പെട്ടു.
ഡൊണാള്‍ഡ് ട്രംപ് തികഞ്ഞ ഫാഷിസ്റ്റാണെന്ന് ഇല്‍ഹാന്‍ ഉമര്‍ തിരിച്ചടിച്ചു.
അദ്ധേഹം ഫാഷിസ്്റ്റാണെന്ന് ഞാന്‍ വിശ്വസിക്കുന്നു ഇല്‍ഹാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ജനാധിപത്യ സംവാദങ്ങളും വിസമ്മതങ്ങളും അനുവദിക്കുന്ന രാജ്യത്തെ പ്രസിഡണ്ടും അദ്ധേഹത്തിന്റെ അനുകൂലികളും എങ്ങനെ മാറ്റിയെടുക്കുന്നുവെന്ന് ഈ അവസരത്തില്‍ ഞാന്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.
ഒരുപാട് രാഷ്ട്രീയക്കാര്‍,ആക്ടിവിസ്റ്റുകള്‍ ഓണ്‍ലൈനില്‍ ഇഹ്‌ലാന്‍ ഐക്യദാര്‍ഢ്യവുമായി സോഷ്യല്‍ മീഡിയ കാമ്പയിന്‍ ശക്തമാക്കിയിരിക്കുകയാണ്.
സോമാലിയന്‍ അമേരിക്കന്‍ മുസ്‌ലിം വനിതയാണ് ഇഹ്‌ലാന്‍ ഉമര്‍.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment