യമനില്‍ പുതിയ ഐക്യസര്‍ക്കാര്‍ രൂപീകരിച്ചു

യുദ്ധം തുടരുന്ന യമനില്‍ പ്രതീക്ഷയേകി പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിന് യമന്‍ സര്‍ക്കാറും വിഘടനവാദികളും തമ്മില്‍ റിയാദില്‍ ഒപ്പുവെച്ച  കരാര്‍ പ്രകാരം യമനില്‍ പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി യമന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

യമനിലെ വിഘടന വാദികളായ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലും നിലവിലെ സര്‍ക്കാരുമാണ് ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സംയുക്ത കരാറില്‍ ഒപ്പുവെച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter