ഡമസ്‌കസ് മസ്ജിദില്‍ പ്രത്യേക പ്രാര്‍ത്ഥനകളുമായി റമദാനെ വരവേറ്റ് സിറിയന്‍ ജനത

റമദാനിലെ പ്രത്യേക പ്രാര്‍ത്ഥനകളെ വരവേല്‍ക്കാന്‍ ഡമസ്‌കസിലെ  പഴയ പള്ളിയായ ഉമ്മയ്യദ് മസ്ജിദിലെത്തി സിറിയന്‍ ജനത. സിറിയയുടെ തലസ്ഥാനമായ ഡമസ്‌ക്‌സിലെ വലിയ പള്ളിയില്‍ പുണ്യ റമദാനില്‍ പ്രാര്‍ത്ഥനകളുമായി കഴിഞ്ഞ് കൂടുകയാണ് ഒരു പറ്റം സിറിയക്കാര്‍. പുണ്യ റമദാന്‍ ധന്യമാക്കാന്‍ പ്രത്യേക പഠന ക്ലാസുകളും ഈ ദിനങ്ങളില്‍ അവര്‍  സംഘടിപ്പിക്കുന്നുണ്ട്. പഠന ക്ലാസിനു പുറമെ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാനും പ്രത്യേകം സമയം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter