ഹൂതികളുടെ ആക്രമണം: യുദ്ധത്തിന് ഒരുങ്ങാൻ സൈനികർക്ക് നിർദേശം നൽകി യമൻ പ്രസിഡണ്ട്
- Web desk
- Jan 20, 2020 - 05:56
- Updated: Jan 20, 2020 - 06:06
ഏദൻ: യമനിൽ സർക്കാരിനും ഹൂതികൾക്കുമിടയിലെ സന്ധിയെ തുടർന്നുണ്ടായ ഏറെക്കാലത്തെ സമാധാന അന്തരീക്ഷം തകർത്ത്
ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തിൽ
73 സൈനികർ കൊല്ലപ്പെട്ടതോടെ
സർക്കാർ നിലപാട് കടുപ്പിച്ചു.
സൈന്യത്തോട് അതീവജാഗ്രതയോടെയിരിക്കാനും ആവശ്യമെങ്കില്‍ യുദ്ധത്തിനൊരുങ്ങാനും യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി നിര്‍ദേശം നൽകി.
ഹൂതികള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഈ ആക്രമണം സൂചിപ്പിക്കുന്നതെന്നു പ്രസിഡന്റ് പറഞ്ഞു.
യെമനിലെ മാരിബിലെ സൈനിക ക്യാംപിനോടു ചേര്‍ന്നുള്ള മസ്ജിദിലാണ് ആക്രമണമുണ്ടായത്. ഡ്രോണുകളും ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment