പൗരത്വ സമരം: ആസിഫ് തന്‍ഹക്കെതിരെ പോലീസ് യു.എ.പി.എ ചുമത്തി
- Web desk
- May 21, 2020 - 21:22
- Updated: May 21, 2020 - 21:35
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിഅ മിലിയ സര്‍വകലാശാലയിലെ പൗരത്വ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിനുള്ള
ഡല്‍ഹി പൊലിസിന്റെ പക വീട്ടൽ തുടരുന്നു. നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത
സര്‍വകലാശാലയിലെ ബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹക്കെതിരെ പോലീസ് യു.എ.പി.എ ചുമത്തി.
ഡല്‍ഹി പൊലിസ് ആസിഫിനെ ചോദ്യം ചെയ്തിരുന്നു.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമപ്രകാരമാണ് തന്‍ഹയ്ക്കെതിരെ നടപടിയെടുത്തത്. ബിഎ പേര്‍ഷ്യന്‍ ഭാഷയിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആസിഫ് സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ (എസ്ഐഒ) സജീവ അംഗമാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment