സൂറത്തുൽ  മുൽക്ക് : ആഗോളപകർച്ചവ്യാധിക്കൊരു  ആത്മീയപ്രതിവിധി (ഭാഗം 5)

പാഠം # 4: നിങ്ങളുടെ ഹൃദയം അല്ലാഹുവിനോട്ബ ന്ധിപ്പിക്കുകയും  അവന്സ മർപ്പിക്കുകയും   ചെയ്യുക. സർവശക്തനായ അല്ലാഹുഒരു ഖുദ്‌സിയായ ഹദീസിൽ  പറയുന്നു: “ആദം  സന്തതിയേ , ദാനധർമ്മത്തിലായിനിങ്ങൾ ചെലവഴിക്കുക, ഞാൻ നിങ്ങൾക്കായിചെലവഴിക്കും.” [ബുഖാരിയുംമുസ്ലീമും] .ലൗകിക  വിഭവങ്ങൾ നമ്മുടെ  ഏകദാതാക്കളല്ല, അവ നിമിത്തം മാത്രമാണ് , നമ്മുടെ ഉപജീവനത്തിനുള്ളതെല്ലാം ഉന്നതനായ  അല്ലാഹുവാണ്ന ൽകുന്നത്. നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്തതും പ്രതീക്ഷിക്കാനാവാത്തതുമായ മാർഗങ്ങൾ തുറന്നു തരുവാനും സൃഷ്ടിക്കാനും അല്ലാഹുവിന്ക ഴിയും.


നമ്മുടെ  അന്തിമ ലക്ഷ്യസ്ഥാനം ഓർമ്മിക്കുകയും അതിലേക്ക്സ്ഥി രതയോടെ നീങ്ങുകയും ചെയ്യുക.

أَفَمَنْيَمْشِيمُكِبًّاعَلَىٰوَجْهِهِأَهْدَىٰأَمَّنْيَمْشِيسَوِيًّاعَلَىٰصِرَاطٍمُسْتَقِيمٍ

"അപ്പോള്‍ മുഖം കുത്തി നടക്കുന്നവനോ ലക്ഷ്യത്തില്‍ എത്തിച്ചേരുക, അതല്ല നേരായ മാര്‍ഗത്തില്‍ ശരിയായി നടക്കുന്നവനോ?"(ഖുർആൻ 67 :22 )

ആഗോള മഹാവ്യാധിയുടെ  ഭയവും അനിശ്ചിതത്വവും കാരണം, പലരും പരിഭ്രാന്തരായിരിക്കുന്നു.അല്ലെങ്കിൽ നിരാശരും  വിഷാദചിത്തരുമായിരിക്കുന്നു.  നാം സ്വയം വിചിന്തനം നടത്തുകയും  ഇത് ലോകം അവസാനമല്ലെന്ന്തി രിച്ചറിയുകയും വേണം. നമ്മൾ എന്നെന്നേക്കുമായി ഇവിടെതാമസിക്കാൻ പോകുന്നില്ല.മറ്റെല്ലാത്തിനെയും  പോലെ ഇതും കടന്നുപോകും.

ജീവിതം ഒരു യാത്രയാണ്; ഏതു   യാത്രയ്ക്കും പാതകളുണ്ട്. നേരായ പാതയ്ക്ക്  വ്യക്തമായ  തുടക്കവും അവസാനവുമുണ്ട്. ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ, നാം അവനിൽ നിന്ന് വന്നവരാണെന്നും നാം അവനിലേക്ക്  മടങ്ങുകയാണെന്നും അല്ലാഹു ഓർമ്മിപ്പിക്കുന്നു; ബുദ്ധിമുട്ടുള്ള സമയങ്ങളിൽ ഈ ഓർമ്മപ്പെടുത്തൽ പ്രധാനമാണ്, കാരണം അത്ല ക്ഷ്യസ്ഥാനത്തെ  നമ്മുടെ  ശ്രദ്ധയിൽപ്പെടുത്തുന്നു, മാത്രമല്ല നമ്മൾ ഉള്ളത്ഒ രുസ്റ്റോപ്പിൽ  മാത്രമാണ്, അവസാന ലക്ഷ്യത്തിലല്ല.

"അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. ക്ഷമാ ശീലന്മാര്‍ക്ക്  താങ്കള്‍ സന്തോഷ വാര്‍ത്ത അറിയിക്കുകവല്ല വിപത്തും തങ്ങള്‍ക്ക്  നേരിടുമ്പോള്‍ 'നിശ്ചയമായുംഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക്ട മടങ്ങുന്നവരുമാണ്' എന്ന്പറയുന്നവരാണവര്‍. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവരാകുന്നു. അവര്‍ തന്നെയാണ്  നേര്‍മാര്‍ഗം പ്രാപിച്ചവരും"  (ഖുർആൻ 2 : 155 -157)

കൂടാതെ, നേരായ പാത രണ്ട്  അറ്റങ്ങളുടെ  മധ്യത്തിലാണ്. അങ്ങേയറ്റത്തെ നിരാശയോടും അങ്ങേയറ്റത്തെ നിസ്സംഗതയോടും വിസ്മൃതിയോടും പ്രതികരിക്കരുത് . നമ്മുടെ ആത്യന്തിക ലക്ഷ്യസ്ഥാനത്തേക്ക് സ്ഥിരതയോടെ  നീങ്ങുമ്പോൾ വികാരങ്ങളിലും പ്രവർത്തനങ്ങളിലും സന്തുലിതാവസ്ഥയും മിതത്വവുമാണ് നേരായപാത.

ലക്ഷ്യസ്ഥാനത്തെ ഓർമ്മിക്കുന്നതിന്റെ വൈകാരികവും ആത്മീയവുമായ സ്വാധീനം ഒരാൾ സങ്കടത്തിൽ നിന്ന് ആശ്വാസം ലഭിക്കുന്നു എന്നതാണ്. സാഹചര്യം അവസാനിച്ചതിനാലല്ല, മറിച്ച്ത്ത്ര മോശമാണെന്നത്പരിഗണിക്കാതെതന്നെ, ഇത്അവസാനമല്ലഎന്നബോധ്യമാണ്അവനെ പ്രചോദിപ്പിക്കുന്നത്.അതിനാൽ, അവരുടെസ്രഷ്ടാവുമായിഅവരുടെഹൃദയങ്ങളെയുംആത്മാക്കളെയുംബന്ധിപ്പിക്കുന്നതിലൂടെയുംവരാനിരിക്കുന്നലക്ഷ്യസ്ഥാനത്ത്അല്ലാഹു  തയ്യാറാക്കിയവിശാലമായആശ്വാസത്തെഓർമിക്കുന്നതിലൂടെയുംവ്യക്തിക്ക്ആന്തരികമായിശക്തിയുംസൗഖ്യവുംലഭിക്കുന്നു.

"നിശ്ചയമായുംഞങ്ങളുടെരക്ഷിതാവ്അല്ലാഹുവാണെന്ന്പറയുകയുംപിന്നീട്അതനുസരിച്ച്ചൊവ്വായിനിലകൊള്ളുകയുംചെയ്തവര്‍, അവരുടെഅടുക്കല്‍മലക്കുകള്‍ (ഈസന്തോഷവാര്‍ത്തയുമായി) ഇറങ്ങിവരുന്നതാണ്. അതായത്: നിങ്ങള്‍ഭയപ്പെടുകയോവ്യസനിക്കുകയോവേണ്ട. നിങ്ങളോട്വാഗ്ദാനംചെയ്യപ്പെട്ടുകൊണ്ടിരുന്നസ്വര്‍ഗംകൊണ്ട്സന്തോഷിച്ചുകൊള്ളുക.ഇഹലോകജീവിതത്തിലുംപരലോകത്തുംഞങ്ങള്‍നിങ്ങളുടെകൂട്ടുകാരാണ്. അവിടെ (പരലോകത്ത്) നിങ്ങളുടെമനസ്സുകള്‍ആഗ്രഹിക്കുന്നതുംനിങ്ങള്‍അവിടെവെച്ച്ആവശ്യപ്പെടുന്നതുംനിങ്ങള്‍ക്കുണ്ട്. " (ഖുർആൻ 41:30 -31 )

Productive Muslim ' എന്ന  വെബ്സൈറ്റിൽ ഈജിപ്ഷ്യൻ  എഴുത്തുകാരിയായ  ദിന  മുഹമ്മദ് ബസിയോനി  എഴുതിയ 'Surat Al-Mulk: A Spiritual Antidote to the Global Pandemic' എന്ന  ലേഖനത്തിൻറെ സ്വതന്ത്ര വിവർത്തനം

വിവ:അബൂബക്കർ  സിദ്ധീഖ്  എം  ഒറ്റത്തറ

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter