ജി.സി.സി കരാര്‍: യു.എ.ഇയും ഖത്തറും ചര്‍ച്ച നടത്തി.
- Web desk
- Feb 23, 2021 - 15:04
- Updated: Feb 23, 2021 - 15:04
സഊദിയിലെ ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവെച്ച അല്‍ഉല കരാറിന്റെ തുടര്‍നടപടികളുടെ ഭാഗമായി യു.എ.ഇ ഖത്തര്‍ പ്രതിനിധികള്‍ കുവൈത്തില്‍ കൂടിക്കാഴ്ച നടത്തി. കരാര്‍ നടപ്പാക്കാനുള്ള സംയുക്ത സംവിധാനങ്ങളെ കുറിച്ചും നടപടിക്രമങ്ങളെ കുറിച്ചുമാണ് പ്രതിനിധി സംഘങ്ങള്‍ ചര്‍ച്ച ചെയ്തത്.
ജി.സി.സി ഉച്ചകോടിയില്‍ അറബ് രാജ്യങ്ങള്‍ ഒപ്പുവെച്ച അല്‍ ഉല കരാറാണ് അയല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പെടുത്തിയ ഉപരോധം അവസാനിപ്പിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment