സല്‍മാൻ രാജാവിന്റെ ശസ്ത്രകിയ വിജയകരം
- Web desk
- Jul 23, 2020 - 19:40
- Updated: Jul 24, 2020 - 05:08
റിയാദ്: ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. . ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ്ണ. ആരോഗ്യവാനായി രാജാവ് ആശുപത്രിയില്‍ വിശ്രമജീവിതം നയിക്കുകയാണെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു.
രണ്ടുദിവസം മുമ്പാണ് പിത്ത സഞ്ചിയിലെ അണുബാധയെ തുടര്‍ന്ന് സല്‍മാന്‍ രാജാവിനെ റിയാദിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലും സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment