ബാബരി കേസ് ജനുവരി നാലിന് പരിഗണിക്കും

ബാബരി മസ്ജിദ് കേസില്‍ ജനുവരി 4 ന് സുപ്രീംകോടതിയില്‍ വാദം തുടങ്ങും.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക.ബാബരി ഭൂമി മൂന്നായി വിഭജിച്ച് നല്‍കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച 14 അപ്പീല്‍ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter