ജയ്ശ്രീരാം വിളിക്കാന്‍ വിസമ്മതിച്ചു, ഡല്‍ഹിയില്‍ മുസ്‌ലിം മധ്യവയസ്‌കന് നേരെ ആക്രമണം
- Web desk
- Jun 23, 2019 - 08:18
- Updated: Jun 25, 2019 - 13:29
ഡല്‍ഹിയില്‍ ജയ്ശ്രീരാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ മുസ്‌ലിം മധ്യവയസ്‌കനെ നേരെ ആക്രമണം. മൗലാന മുഹമമദ് മുഅ്മിനെയാണ് കാറിപ്പിടിപ്പിച്ച് ആക്രമിച്ചത്. ഡല്‍ഹിയിലെ റോഷിനി സെക്ടറിലെ പള്ളി, മദ്‌റസ സമീപത്തായിരുന്നു സംഭവം നടന്നതെന്ന് മൗലാന മുഹമ്മദ് മുഅ്മിന്‍ പറയുന്നു.
ആക്രമണത്തിനെതിരെ മൗലാനാ മുഹമ്മദ് മുഅ്മിന്‍ പോലീസില്‍ പരാതി നല്‍കി.
മൂന്ന് പേര്‍ എന്റെ അടുത്തേക്ക് വന്ന് ഷെയ്ക്ക് ഹാന്‍ഡ് നല്‍കി, എനിക്കവരെ കുറിച്ച് സന്ദേഹം തോന്നി, അവര്‍ എന്നോട് ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ടു, നിഷേധിച്ചപ്പോള്‍ അവര്‍ എന്റെ മേല്‍ കാറിപ്പിടിക്കാന്‍ ശ്രമിച്ചു
സംഭവത്തെ കുറിച്ച് മുഹമ്മദ് മുഅ്മിന്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment