ഇസ്രയേല്‍-ഫലസ്ഥീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ വേണ്ടത് രാഷ്ട്രീയ പരിഹാരം: ഫലസ്ഥീന്‍ പ്രധാനമന്ത്രി
- Web desk
- May 23, 2019 - 11:37
- Updated: May 25, 2019 - 06:44
രാഷ്ട്രീയ പരിഹാരത്തിലൂടെ മാത്രമേ ഇസ്രയേല്‍-ഫലസ്ഥീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ഫലസ്ഥീന്‍ പ്രധാനമന്ത്രി മുഹമ്മദ് ശതയ്യദ് പറഞ്ഞു.
രാഷ്ട്രീയ പ്രശ്‌നത്തിന്റെ പരിണിത ഫലമായേ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ കാണാനാവൂ എന്നും അദ്ധേഹം പറഞ്ഞു.
1967 ലെ രാഷ്ട്രത്തിന്റെ അതിര്‍വരമ്പുകള്‍ പാലിച്ചാണ് ഇതിന് പരിഹാരം കാണാണ്ടതെന്ന്്, അതിലൂടെ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാവൂ എന്നും അദ്ധേഹം വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment