ഫലസ്ഥീനി വികസനങ്ങള്‍ക്ക് തടസ്സംസൃഷ്ടിച്ച് ഇസ്രയേല്‍
- Web desk
- May 24, 2017 - 17:10
- Updated: May 25, 2017 - 01:25
ഫലസ്ഥീനില്‍ നടത്താന്‍ ഉദ്ധേശിച്ചിരുന്ന മുഴുവന്‍ സാമ്പത്തിക വികസനങ്ങളെയും ഇസ്രയേല്‍ സര്‍ക്കാര്‍ തടഞ്ഞതായി ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിന്റെ അഭിഭാഷകന്‍ രംഗത്ത്.
ഫലസ്ഥീനികള്‍ക്ക് പ്രധാനമായും ആവശ്യമായി വരുന്ന സാമ്പത്തിക പുരോഗതികള്‍ക്കെതിരെയാണ് ഇസ്രയേല്‍ സര്‍ക്കാര്‍ നിലപാടെടുത്തതെന്ന് ഫലസ്ഥീന്‍ പ്രസിഡണ്ട് മഹ്മുദ് അബ്ബാസിന്റെ അഭിഭാഷകന്‍ നാബില്‍ അബൂ റുദനീഹ് വ്യക്തമാക്കി. വൈദ്യുതിയില്ലായ്മയും വെള്ളമില്യായ്മയും ഫലസ്തീനികള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങളാണ്, അതിനും പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ റുദ്‌നീഹ് കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment