മടവൂർ സിഎം  മഖാം ആണ്ട് നേർച്ച ഓൺലൈനിൽ സംഘടിപ്പിക്കുന്നു
കോഴിക്കോട്:കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ലോക് ഡൗൺ കാലത്ത് നിയന്ത്രണങ്ങൾ കർശനമാക്കിയതിനിടെ ആണ്ട് നേർച്ച പരിപാടി സംഘടിപ്പിക്കാൻ മടവൂർ സിഎം മഖാം ഭാരവാഹികൾ പദ്ധതി തയ്യാറാക്കി.

സള സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകും, മടവൂർ സിഎം മഖാമിൽ പരിപാടി തൽസമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുമെന്നും ഈ സാഹചര്യത്തിൽ വിശ്വാസികൾ അവിടെ വരരുതെന്നും ഭാരവാഹികൾ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter