കഴിഞ്ഞ വര്‍ഷം സഊദിയില്‍ 1925 ഓളം പേര്‍ ഇസ്‌ലാം സ്വീകരിച്ചതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം ഇരുപത്തിനാല് രാജ്യങ്ങളില്‍ നിന്നായി 1925 ഓളം പേര്‍ സഊദിയിലെ റിയാദില്‍ ഇസ്‌ലാം സ്വീകരിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ട്.

െൈഗഡന്‍സ് ആന്‍ഡ് കമ്യൂണിറ്റിയുടെ ഓഫീസാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.
ജനങ്ങള്‍  ഇസ്‌ലാം സ്വീകരിക്കുന്നതില്‍ സ്ഥാപനം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഓഫീസിലെ ഡയറക്ടര്‍ ആയ ഡോ.അബ്ദുറഹ്മാന്‍ ബിന്‍ ഹുസൈന്‍ അല്‍ ഫീഫി  വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter