''17 മിനുറ്റുകള്‍ക്കുള്ളിലാണ് ഞങ്ങള്‍ ബാബരി തകര്‍ത്തത്'': വെളിപ്പെടുത്തലുകളുമായി ശിവസേന എം.പി

17 മിനുറ്റുകള്‍ക്കുള്ളിലാണ് തങ്ങള്‍ ബാബരി മസ്ജിദ് തകര്‍ത്തതെന്ന വിപ്ലവാത്മക വെളിപ്പെടുത്തലുകളുമായി ശിവസേന എം.പി സഞ്ജയ് റൗട്ട്.

''17 മിനുട്ടുകളാണ് ഞങ്ങള്‍ ബാബരി മസ്ജിദ് തകര്‍ക്കാന്‍ സമയമെടുത്തത്, പിന്നെ എന്ത് കൊണ്ട് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ഇത്രയും ദീര്‍ഘ സമയം എടുക്കുന്നു''.
അദ്ധഹം അയോധ്യയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഷ്ട്രപതി ഭവനില്‍ നിന്ന് ഉത്തര്‍ പ്രദേശ്‌വരെ ബി.ജെ.പി സര്‍ക്കാറാണ്. രാജ്യസഭയിലും രാമക്ഷേത്രത്തെ അംഗീകരിക്കുന്ന നിരവധി പേരുണ്ട്. അദ്ധേഹം പറഞ്ഞു.
രാമക്ഷേത്രം വേഗത്തില്‍ പണിയാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter