ഗാസയിലേക്ക പെരുന്നാള്‍ വിഭവങ്ങളൊരുക്കി തുര്‍ക്കി

 

ഫലസ്ഥീനിലെ ജനതക്ക് പെരുന്നാള്‍ വിഭവങ്ങളുമായി തുര്‍ക്കി. വിശുദ്ധ റമദാന്‍ മാസം അവസാനിക്കുന്നതിന് മുമ്പായി ഗാസയിലെ ജനങ്ങള്‍ക്ക് പതിനായിരം ടണ്‍ സാധനങ്ങളും ശുശ്രൂഷക്ക് വേണ്ട സാമഗ്രികളുമാണ് തുര്‍ക്കി വിദേശ മന്ത്രാലയത്തിന് കീഴിലായി ഗാസയിലേക്ക് അയക്കുന്നത്.
ഇസ്രയേല്‍ ഉപരോധം തുടരുമ്പോഴും ഫലസ്ഥീനികള്‍ക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ ഗാസയിലെ മക്കളുടെ കൂടെ തങ്ങളുണ്ടാവുമെന്നാണ് തുര്‍ക്കിപറയുന്നത്.
അതിന് പുറമെ 10 മില്യണ്‍ ഡോളര്‍ ഫലസ്ഥീന്‍ സര്‍ക്കാറിന് കൈമാറാനും തുര്‍ക്കി ഉദ്ധേശിക്കുന്നത്.ഗാസയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പതിനയ്യായിരത്തോളം ഭക്ഷണ പാക്കുകള്‍ ഇതിനകം തുര്‍ക്കി ഫലസ്ഥീനിലെത്തിച്ചു കഴിഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter