മോദിയുടെ പുതിയ ഇന്ത്യ വേണ്ട, പഴയ ഇന്ത്യ മതി: ഗുലാം നബി ആസാദ്
- Web desk
- Jun 25, 2019 - 14:01
- Updated: Jun 25, 2019 - 14:01
മോദിയുടെ പുതിയ ഇന്ത്യയല്ല, ഹിന്ദുവും സിഖും മുസ്‌ലിമും, ക്രിസത്യാനിയും സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന പഴയ ഇന്ത്യയെ മതിയെന്നും രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്.പുതിയ ഇന്ത്യക്കാണ് മോദി ശ്രമിക്കുന്നത,് പുതിയ ഇന്ത്യയില്‍ മനുഷ്യന്‍ മനുഷ്യനെ ശത്രുക്കളാക്കുകയാണെന്നും സ്‌നേഹത്തോടെ കഴിയുന്ന പഴയ ഇന്ത്യയാണ് വേണ്ടതെന്നും അദ്ധേഹം പറഞ്ഞു.
ജാര്‍ഖണ്ഡില്‍ മുസ്‌ലിം യുവാവിനെ അടിച്ചു കൊന്ന സംഭവത്തില്‍ രാജ്യസഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. പുതിയ ഇന്ത്യയില്‍ ആള്‍ക്കൂട്ടക്കൊല വര്‍ധിക്കുന്നുവെന്നും പഴയ ഇന്തയാണ് ജനങ്ങള്‍ക്കാവശ്യമെന്നും അദ്ധേഹം വ്യക്തമാക്കി.
ആഴ്ചതോറും മുസ്ലിംകളും ദളിതരും കൊല്ലപ്പെടുകയാണെന്നും അദ്ധേഹം പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment