ഡോ.കഫീല്‍ഖാനെ വീണ്ടും വേട്ടയാടി പോലീസ്
- Web desk
- Sep 25, 2018 - 14:05
- Updated: Sep 25, 2018 - 14:05
ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്‍കിയ ഡോ.കഫീല്‍ ഖാനെ പ്രതികാരത്തിന്റെ പേരില്‍ മറ്റു ആരോപണങ്ങളുന്നയിച്ച് നേരത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടിരുന്നു.
എന്നാല്‍ അദ്ധേഹത്തിനും കുടുംബത്തിനും നേരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ഇപ്പോഴും നിയമ നടപടികള്‍ തുടരുകയാണ്.
ഇപ്പോള്‍ 2009 ല്‍ അദ്ധേഹം വ്യാജ എക്കൗണ്ട് തുടങ്ങിയെന്ന് ആരോപിച്ചാണ് അറസ്‌ററ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം കഴിഞ്ഞ ദിവസം വിട്ടയെച്ചെങ്കിലും ഈ എക്കൗണ്ടിലൂടെ രണ്ടു കോടിരൂപ എടപാട് നടത്തിയെന്ന ആരോപിച്ചാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment