ഈജിപ്ത് വിപ്ലവത്തിന് പത്ത് വര്‍ഷം

അറബ് വസന്തത്തിന്റെ തുടര്‍ച്ചയായി ഈജിപ്തില്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരെ നടന്ന വിപ്ലവത്തിന് പത്ത് വര്‍ഷം തികയുന്നു. 2011 ജനുവരി 25 നാണ് ഈജിപ്തില്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്.

30 വര്‍ഷം നീണ്ടു നിന്ന ഹുസ്‌നി മുബാറക്കിന്റെ ഭരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭം രാജ്യത്തെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിന് വഴി തെളിച്ചു. ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടായി മുഹമ്മദ് മുര്‍സി അധികാരത്തിലേറിയെങ്കിലും ഏറെ കഴിയും മുമ്പ് ഭരണം അട്ടിമറിക്കപ്പെടുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter