റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് സഹായ ഹസ്തവുമായി സഊദി

 

കഷ്ടത അനുഭവിക്കുന്ന മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് 15 മില്യണ്‍ ഡോളര്‍ കൂടി സഹായമായി നല്‍കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. കഴിഞ്ഞ ദിവസം റിയാദിലെ കൊട്ടാരത്തില്‍ ചേര്‍ന്ന കാബിനറ്റ് മീറ്റിംഗിലാണ് തീരുമാനം.റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന കൂട്ടക്കൊലയിലും ക്രൂരതകളിലും അദ്ധേഹം അതീവ ദുഖം രേഖപ്പെടുത്തി.മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ് ലിംകളുടെ പരിതാപകരമായ അവസ്ഥകളെ കുറിച്ചും കാബിനറ്റ് ചര്‍ച്ച ചെയ്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter