തുനീഷ്യന്‍ പ്രസിഡണ്ട് ബാജി ഖാഇദ് അസ്സബ്‌സി അന്തരിച്ചു

തുനീഷ്യയുടെ പ്രസിഡണ്ടും ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നേതാവുമായ മുഹമ്മദ് ബാജി ഖാഇദ് അസ്സബ്‌സി അന്തരിച്ചു. 92 വയസ്സായിരുന്നു, നീണ്ടകാലം ഭരിച്ച ഏകാധിപതി സൈനുല്‍ആബിദീന്‍ ബിന്‍ അലിക്ക് ശേഷം 2011 ല്‍  പ്രധാനമന്ത്രിയായ അസ്സബ്‌സിയാണ് രാജ്യത്തിന് മൗലികാവകാശങ്ങളും തെരഞ്ഞെടുപ്പും അനുവദിക്കുന്ന ജനാധിപത്യ ഭരണഘടന തയ്യാറാക്കാന്‍  മുന്‍കയ്യെടുത്തത്.

2015 ല്‍ തുനീഷ്യയിലെ സിവില്‍ സൊസൈറ്റി സംഘടനകള്‍ക്ക് സമാധാനത്തിനുള്ള നോബെല്‍ സമ്മാനം ലഭിച്ചതും ഇദ്ധേഹത്തിന്റെ നേതൃപാടവം മൂലമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter