മൂന്ന് ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശിലെത്തിയെന്ന് യു.എന്‍ റിപ്പോര്‍ട്ട്

മ്യാന്മര്‍ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷ തേടി 15 ദിവസത്തിനിടെ മൂന്ന് ലക്ഷം റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്‌തെന്ന് യു.എന്‍ റിപ്പോര്‍ട്ട്.
മ്യാന്മറിലെ റാകൈന്‍ പ്രദേശത്ത് നിന്ന് 278 കിലോമീറ്റര്‍ ദൂരമാണ് ബംഗ്ലാദേശിലേക്ക്. യു.എസ് പുറത്ത് വിട്ട കണക്ക് പ്രകാരം 1,64,000 വ്യാഴാഴ്ച ബംഗ്ലാദേശിലെത്തിയിട്ടുണ്ട്.
ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കൂടി് മ്യാന്മര്‍ ഭരണകൂടം ശ്രമിക്കുന്നുവെന്ന് യു.എന്‍ റിപ്പോര്‍ട്ട് പറയുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 25നാണ് അക്രമം തുടങ്ങിയത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter