മുസ്‌ലിംകളെ വീണ്ടും തീവ്രവാദികളാക്കി എ.വിജയരാഘവന്‍
- Web desk
- Jun 26, 2019 - 15:12
- Updated: Jun 26, 2019 - 15:12
മുസ്‌ലിംകളെ വീണ്ടും തീവ്രവാദികളെന്നാരോപിച്ച് വര്‍ഗീയ വിഷം ചീറ്റി എ.വിജയരാഘവന്‍. യു.ഡി.എഫ് ഭരണകാലത്ത് വികസനം തടഞ്ഞുവെച്ചത് മുസ്‌ലിം തീവ്രവാദികളാണെന്ന്് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.ഐ.എം കേന്ദ്രകമ്മററി അംഗവുമായ എ.വിജയരാഘവന്‍ ആരോപിച്ചു.
സ്ഥലമേറ്റെടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിസര്‍ക്കാര്‍ പരാജയപ്പെട്ടത് മുസ്‌ലിം തീവ്രവാദ സംഘടനകളെ ഭയന്നാണെന്നും അവര്‍ക്ക് വേണ്ടി പാണക്കാട് തങ്ങള്‍ ഇടപെട്ടെന്നും വിജയരാഘവന്‍ ആരോപിച്ചു.
ദേശീയപാതാ, ഗെയില്‍ സമരങ്ങള്‍ക്ക് പിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന് വര്‍ഗീയ പരാമര്‍ശം വിജയരാഘവന്‍ മുമ്പും നടത്തിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment