ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണിനെ അഭിനന്ദിച്ച സഊദി

 

 

സഊദിയിലെ സല്‍മാന്‍ രാജാവ് ഫ്രാന്‍സിലെ പുതിയ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിനെ ഫോണ്‍ സംഭാഷണത്തിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.പുതിയ പ്രസിഡണ്ടായ മാക്രോണിനെ അഭിനന്ദിക്കുന്നതോടപ്പം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഊട്ടിഉറപ്പിക്കണമെന്നും ഫോണ്‍ സംഭാഷണത്തിലൂടെ സല്‍മാന്‍ രാജാവ് ആവശ്യപ്പെട്ടു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter