മുസ്‌ലിം ലോകം ജറൂസലം മറക്കരുത്: തുര്‍ക്കി

 

മുസ്‌ലിം ലോകം ജറൂസലം എന്ന വിശുദ്ധ ഭൂമികയെ  മറക്കരുതെന്ന് തുര്‍ക്കി ഡെപ്യൂട്ടി പ്രധാനമന്ത്രി നുഅ്മാന്‍ കുര്‍തുലമുസ് പറഞ്ഞു.ഇസ്തംബൂളില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന് അവകാശമുള്ള സ്ഥലമാണ് ജറൂസലമെന്നും നാം ആണ് അതിനെ സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
"നിര്‍ഭാഗ്യവശാല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ച് സയണസിത്തിന്റെ കൈകളിലാണ് ഇപ്പോള്‍ ജറൂസലം, അതിനെ വീണ്ടെടുക്കാന്‍ മുസ്ലിം ലോകം ഒരുമിക്കണം", നുഅ്മാന്‍ പറഞ്ഞു.
  ഉഥ്മാനിയ്യ കാലത്തെ ജറൂസലം എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ ചര്‍ച്ചാ വിഷയം.

 

Files

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter