എല്ലാ മതസ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടിയും ഒരുമിച്ചുനില്‍ക്കണം: ഇന്ത്യയോട് അമേരിക്ക

എല്ലാ മതസ്വാതന്ത്ര്യങ്ങള്‍ക്ക് വേണ്ടിയും ഒരുമിച്ചുനില്‍ക്കണമെന്ന് ഇന്ത്യയോട് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ധേഹം. ഇന്ത്യയില്‍ തീവ്ര ഹൈന്ദ്രവ ഗ്രൂപ്പുകളാല്‍ മുസ്‌ലിംകളും ന്വൂനപക്ഷങ്ങളും ആക്രമിക്കപ്പെടുകയാണെന്നും ന്വൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ട സുരക്ഷയില്ലെന്നും നേരത്തെ അമേരിക്കയുടെ റിപ്പോര്‍ട്ട്  പുറത്ത് വന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് പോംപെയോയുടെ പ്രസ്താവന.

 നാല് പ്രധാനമതങ്ങളുടെ ജന്മസ്ഥലമാണ് ഇന്ത്യ, എല്ലാവരുടെയും മതസ്വാതന്ത്ര്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കണം പോംപെയോ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter