റമദാനില്‍ സോമാലിയക്ക് സഹായ ഹസ്തവുമായി  തുര്‍ക്കി

 

വിശുദ്ധ റമദാനിനോടനുബന്ധിച്ച്  സോമാലിയന്‍ ജനതയുടെ ഭക്ഷണ, വസ്ത്ര ആവശ്യ വിഭവങ്ങളെ മനസ്സിലാക്കി പതിനയ്യായിരം ടണ്‍  സാധനങ്ങളാണ് തുര്‍ക്കി സോമാലിയയിലേക്ക് അയക്കുന്നത്.
സോമാലിയയിലെ ജനതയുടെ ആവശ്യം പരിഗണിച്ചും വിശുദ്ധ റമദാന്റെ മഹത്വം മാനിച്ചുമാണ് ആയിരം ട്രക്ക് ലോഡുകളില്‍ കപ്പലുകളിലായി അയക്കുന്നതെന്ന്  പ്രസിഡണ്ട് വ്യക്തമാക്കി. ഭക്ഷണവും വസ്ത്രവും അടക്കം നിരവധി സാധനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സര്‍ക്കാര്‍ ഓഫീസ് മാധ്യമങ്ങളോട് വിശദീകരണം നല്‍കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter