ദർവീശ് ധനികനെ ക്ഷണിക്കരുത്

(സൂഫീ കഥ - 48)

ഒരു റമദാനിൽ ഒരു ദർവീശ് ധനികനായ ഒരാളെ വീട്ടിലേക്ക് ക്ഷണിച്ചു. ദർവീശിന്‍റെ വീട്ടിൽ ഉണങ്ങിയ ഒരു റൊട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ധനികനായ ആ മനുഷ്യൻ സൽകാരം കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ, ദർവിശിനു ഒരു കിഴി സ്വർണ നാണയങ്ങൾ കൊടുത്തയച്ചു. ദർവീശ് അത് സ്വീകരിച്ചില്ല. ദർവീശ് പറഞ്ഞു: “ഇത് തന്‍റെ രഹസ്യം വെളിപ്പെടുത്തിയതിനുള്ള ശിക്ഷയാണ്. അല്ലെങ്കിൽ ധനികർ ദരിദ്ര്യത്തിന്‍റെ ഇസ്സത്തിനർഹരാണെന്ന് നിനച്ചിതിനുള്ള ശിക്ഷ.”

kashf 334

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter