ഖത്തര്‍ പ്രതിസന്ധി; നിലപാടില്‍ ഉറച്ച് സഊദി അറേബ്യ
- Web desk
- Jun 28, 2017 - 12:22
- Updated: Jun 28, 2017 - 12:22
ഗള്‍ഫ് പ്രതിസന്ധിയില്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ഖത്തര്‍ അംഗീകരിക്കണമെന്നും അതിന് മേല്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് സഊദി അറേബ്യ.
മുന്നോട്ട് വെച്ച ഉപാധികള്‍ക്ക് മേല്‍ കൂടുതല്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്നും ഉപാധികള്‍ അംഗീകരിക്കണമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ നിലപാടെന്നും സഊദി വിദേശ കാര്യമന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. വാഷിങ്ങ്ടണിലെ സഊദി എംബസിയില്‍ ഒരു മീറ്റിങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ധേഹം.
അയല്‍ രാഷ്ട്രമായ ഖത്തറിനെതിരെയുള്ള നിലപാടില്‍ വേദനയുണ്ട്. പക്ഷെ ഖത്തര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നായിരുന്നു ഗള്‍ഫ് രാഷ്ട്രങ്ങളുടെ പ്രതീക്ഷ.ഉപാധികള്‍ക്ക് മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്നും ഉപാധികള്‍ അംഗീകരിക്കുന്നത് വരെ ഉപരോധം തുടരുമെന്നും ജുബൈര്‍ വിശദീകരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment