മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണും: ഈജിപ്ത്
- Web desk
- Jul 12, 2017 - 02:50
- Updated: Jul 13, 2017 - 03:20
സമകാലിക സാഹചര്യത്തില്‍ മുസ്‌ലിം സമുദായം നേരിടുന്ന വെല്ലുവിളികള്‍ക്ക തപരിഹാരം കാണുമെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രി സാമിഹ് ശൗക്രി.
ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പറേഷന്‍) സംഘടപ്പിച്ച 44 ാമത് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അബിദ്ജാനില്‍ എത്തിയതായിരുന്നു അദ്ധേഹം. ഒ.ഐ.സി ജനറല്‍ സെക്രട്ടറി ഡോ.യൂസുഫ് അല്‍-ഉതയ്മീനുമായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് മുസ്‌ലിംകളും ഇസ് ലാമും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച സാമിഹ് ചര്‍ച്ച ചെയ്തത്.
ഭീകരവാദം, തീവ്രവാദം തുടങ്ങിയ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ഐക്യത്തിലൂടെ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താനവുമെന്നും സാമിഹ് വിശദീകരിച്ചു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment