തബ്‌രീസിന്റെ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് ഡല്‍ഹി വഖഫ് ബോര്‍ഡ്

ജയ്ശ്രീരാം വിളിപ്പിക്കുകയും ആള്‍ക്കൂട്ടം ഏഴുമണിക്കൂറോളം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്ത ജാര്‍ഖണ്ഡിലെ തബ്‌രീസിന്റെ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് ഡല്‍ഹി വഖഫ് ബോര്‍ഡ്.ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനും എം.എല്‍.എയുമായ അമാനത്തുല്ല ഇക്കാര്യം അറിയിച്ച് കത്തയച്ചു.തബ്രീസിന്റെ വിധവയായ ഷയിസ്ത പര്‍വീനു അഞ്ചുലക്ഷം രൂപയും ഡല്‍ഹി വഖഫ് ബോര്‍ഡ് വാഗ്ദാനം ചെയതു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter