ടുനീഷ്യന്‍ പ്രശ്‌ന പരിഹാര സംഭാഷണവുമായി ഗനൂഷി
- Web desk
- May 12, 2017 - 12:40
- Updated: May 13, 2017 - 16:59
ടുനീഷ്യയിലെ പ്രതിഷേധക്കരോട് സന്ധിയുടെ ഭാഷണവുമായി അന്നഹ്ദ മൂവ്‌മെന്റ് നേതാവ് റാഷിദ് ഗനൂഷി.
ഖുദുസ് പ്രസ്സ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം രാജ്യത്തെ പ്രതിഷേധങ്ങളെയും പരിഹാരമാര്‍ഗങ്ങളെയും കുറിച്ച് വ്യക്തമാക്കിയത്. ടുനീഷ്യന്‍ പ്രസിഡണ്ട് ബെജി സെയ്ദ് എസ്സബ്‌സി പ്രതിഷേധക്കാരെയും വിപ്ലവക്കാരെയും കുറിച്ച് സംസാരിച്ചിരുന്നു. പ്രസിഡണ്ടിന്റെ പ്രസംഗത്തെ കുറിച്ചും ഗനൂഷി അഭിമുഖത്തില്‍ വിശദീകരണം നല്‍കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment