അക്രമം തടയുംപോലെ പ്രധാനമാണ് ചാനലുകളിലെ വര്‍ഗീയത തടയലുമെന്ന് സുപ്രീം കോടതി
- Web desk
- Jan 29, 2021 - 07:56
- Updated: Jan 31, 2021 - 08:38
കലാപവും അക്രമവും പോലീസിനെ ഉപയോഗിച്ച് തടയും പോലെ പ്രധാനമാണ് ടെലിവിഷന്‍ ചാനലുകള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന വര്‍ഗീയ പ്രചരണങ്ങള്‍ തടയലുമെന്ന് സുപ്രീംകോടതി.
വര്‍ഗീയ പ്രചരണം തടയാന്‍ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ ആക്ട് പ്രകാരം എന്തെല്ലാം അധികാരങ്ങളുണ്ടെന്ന് അറിയിക്കാനും കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തബ്‌ലീഗ് ജമാഅത്തുകാര്‍ക്കെതിരെ വര്‍ഗീയ പ്രചാരണം നടത്തിയ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമയെ ഹിന്ദ് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു ചിഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment